മിത്രാമേർച്ച് –

ഉൽപ്പന്നത്തിന്‍റെ വിശ്വാസം,
ഉപഭോക്താവിന്‍റെ സംതൃപ്തി

മിത്രാമേർച്ച്

നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന ഉപഭോക്തൃ ഉൽപ്പന്ന പ്ലാറ്റ്‌ഫോം

മിത്രാമേർച്ച് ഒരു അനുപമമായ ബിസിനസ് അവസരമാണ്, എവർക്കും ലളിതമായ രീതിയിൽ ആരംഭിക്കാനും വിജയകരമായി മുന്നേറാനും അനുയോജ്യമായ ഒറ്റത്തരം മോഡലായി രൂപകല്പന ചെയ്തത്.

മിത്രാമേർച്ചിന്റെ പ്രത്യേകതകൾ:

യൂണിറ്റ് അടിസ്ഥാനത്തിൽ രജിസ്ട്രേഷൻ: രജിസ്ട്രേഷൻ മാത്രം നടത്തി നിങ്ങളുടേതായ ബിസിനസ് ആരംഭിക്കാം.

ഗുണമേൻമയുള്ള ഉൽപ്പന്നങ്ങൾ: എല്ലായ്പ്പോഴും ഗുണനിലവാരത്തിന് മുൻതൂക്കം നൽകുന്ന ഉൽപ്പന്നങ്ങൾ.

മികച്ച വരുമാനം: മികച്ച പ്രോഡക്ട് പോർട്ട്ഫോളിയോ വഴി സ്ഥിരമായ വരുമാനം ഉറപ്പാക്കാം.

പരിശീലന പരിപാടികൾ:ഓൺലൈൻ ക്ലാസുകൾ.ഓഫ്ലൈൻ സെഷനുകൾ
ബിസിനസ്സ് നയിക്കാൻ ആവശ്യമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ് പിന്തുണ:സോഷ്യൽ മീഡിയ പരസ്യങ്ങൾ.പ്രൊമോഷൻ സാധനങ്ങൾ
നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ സഹായകരമായ ടൂൾസുകളും റിസോഴ്സുകളും.

സ്റ്റോക്ക് ലഭ്യത: എല്ലാ ആഴ്ചയും പുതിയ ഉൽപ്പന്നങ്ങൾ എത്തിക്കുന്ന, ഒരിക്കലും തടസപ്പെടാത്ത വിതരണ ശൃംഖല.

മിത്രാമേർച്ച് സത്യസന്ധത, ഗുണനിലവാരം, വളർച്ച എന്നീ മൂല്യങ്ങൾ കൈമുതലാക്കി പുതിയ സംരംഭകരെ വിജയത്തിലേക്ക് നയിക്കുന്ന ഒരു വിശ്വസ്ത പങ്കാളിയാണ്.ഇപ്പോൾ തന്നെ മിത്രാമേർച്ചിന്റെ ഭാഗമാകൂ, നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കൂ

പുത്തൻ മാർഗ്ഗം, പുതിയ വിജയം: മിത്രാമേർച്ച്

പരിശീലന പരിപാടികൾ:

ഓൺലൈൻ ക്ലാസുകൾ

ഓഫ്ലൈൻ സെഷനുകൾ ബിസിനസ്സ് നയിക്കാൻ ആവശ്യമായ എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നു.

ഡിജിറ്റൽ മാർക്കറ്റിംഗ് പിന്തുണ

പ്രൊമോഷൻ സാധനങ്ങൾ നിങ്ങളുടെ ബിസിനസ് വിപുലീകരിക്കാൻ സഹായകരമായ ടൂൾസുകളും റിസോഴ്സുകളും.

സ്റ്റോക്ക് ലഭ്യത

എല്ലാ ആഴ്ചയും പുതിയ ഉൽപ്പന്നങ്ങൾ എത്തിക്കുന്ന, ഒരിക്കലും തടസപ്പെടാത്ത വിതരണ ശൃംഖല.

Mithramerch Products

അവോക്കാഡോ സോപ്പ്
ബ്യൂട്ടി സോപ്പ്
ബ്റൈറ് ടൂത്പസ്റ്റ്
ഡിറ്റോക്സ് ഫുട്ട് പാച്ച്
വൈറ്റ് പേൾ സോപ്പ്
നീം സോപ്പ്
കേവ നാച്ചുറൽ ഹെയർ ഓയിൽ
ബദാം ഹെയർ ഓയിൽ (200 മില്ലി)
അംല ഹെയർ ഓയിൽ
ചാർക്കോൾ ടൂത്ത് പേസ്റ്റ്
പഞ്ച് തുളസി തുള്ളി
േക്ലാവ് – മിന്റ് ഹെർബൽ ടൂത്ത്പേ
അസിഡിറ്റി കെയർ ഡ്രോപ്‌സ്
മഞ്ഞൾ ക്രീം
ബാം
ആന്റി ഡാൻഡ്രഫ് ഷാംമ്പു കം കണ്ടീഷണർ
ആൻ്റി പെയിൻ ഓയിൽ

Mithramerch Membership Form

× Chat with us